സൗജന്യ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

on Oct 2, 2009

വെള്ളിക്കോത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന ഔഷധസസ്യ കൃഷി പരിശീലന കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്‌. 20നും 40നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. 14ന്‌ തുടങ്ങുന്ന പരിശീലനത്തിലേക്ക്‌ പേര്‌, മേല്‍വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ പത്താം തീയതിക്കകം ഡയറക്ടര്‍, വെള്ളിക്കോത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ആനന്ദാശ്രമം പി.ഒ. കാഞ്ഞങ്ങാട്‌, പിന്‍-671531 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടാം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com