കടപ്പുറത്തുനിന്ന്‌ മണല്‍ കടത്തുന്നതായി പരാതി

on Oct 5, 2009

അജാനൂര്‍ കടപ്പുറത്തുനിന്ന്‌ ചാക്കില്‍നിറച്ച്‌ മണല്‍ കടത്തുന്നതായി പരാതി. അജാനൂര്‍ അതിയാല്‍ കടപ്പുറം കേന്ദ്രീകരിച്ചാണ്‌ മണല്‍കടത്തുന്നത്‌. സ്വന്തം ആവശ്യത്തിനെന്ന വ്യാജേന കടലോരത്തുനിന്ന്‌ മണല്‍ കുഴിച്ചെടുത്ത്‌ വില്‌പനനടത്തുകയാണെന്ന്‌ മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. റവന്യൂ, പോലീസ്‌ അധികാരികള്‍ അനധികൃത മണല്‍കടത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ധീവരസഭ താലൂക്ക്‌ സെക്രട്ടറി കെ.രവീന്ദ്രന്‍ ആവശ്യപ്പെട്ടു. mathrubhumi

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com