കമ്മ്യൂണിസ്റ്റ്‌ കേഡറുകള്‍ പ്രദേശത്തെ ചങ്ങലക്കിട്ടു.

on Oct 4, 2009

ചിത്താരി: മനുഷ്യച്ചങ്ങല ചിത്താരിയിലൂടെ അങ്ങ്‌ തിരുവനന്ദപുരം വരെയുള്ള ആസിയാന്‍ കരാരിനെതിരായിയുള്ള രോഷച്ചങ്ങലയായി മാറുന്നതില്‍ രക്ത വര്‍ണ്ണപ്പതാകയേന്ദിയ്‌വര്‍ ഒന്നിച്ചു. റോഡിണ്റ്റെ പടിഞ്ഞാര്‍ ഭാഗത്തായിയാണു രോഷച്ചങ്ങല തീര്‍ത്തത്‌. പ്രദേശത്തെ കമ്മ്യൂണിസ്റ്റ്‌ കോട്ടകളായ കൊളവയല്‍ മാട്ടുമ്മല്‍ കല്ലിങ്കകാല്‍ തുടങ്ങിയ പടിഞ്ഞാറുഭാഗ പ്രദേശങ്ങളില്‍ നിന്ന്‌ ജോലികളുപേക്ഷിച്ച്‌ സി പി ഐ എം സ്ത്രീ പുരുഷ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ചിത്താരിയിലേയും പ്രദേശങ്ങളിലേയും ഐ എന്‍ എല്‍ പ്രവര്‍ത്തകരും സജീവമായി ചങ്ങലകളില്‍ കണ്ണികളായി. ബോട്ട്‌ ദുരന്ദത്തില്‍ മരിച്ചവര്‍ക്ക്‌ വേണ്ടി രണ്ടുമിനിറ്റ്‌ മൌനമാചരിച്ച്‌ കൊണ്ടാണ്‌ ചങ്ങല ഉയര്‍ന്നത്‌. മഡിയന്‍ മാണിക്കൊത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ-പ്രാദേശിക സി.പി.എം നേതാക്കള്‍ ആസിയാന്‍ കരാറിണ്റ്റെ ദേഷഫലങ്ങളെ കുറിച്ച്‌ സംസാരിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com