കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാഞ്ഞങ്ങാട്ട് മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും

on Feb 11, 2010

കാഞ്ഞങ്ങാട്: മുഹമ്മദ് നബിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് സുന്നി കോ ഓര്‍ഡിനേഷന്‍ മാര്‍ച്ച് എട്ടിനു കാഞ്ഞങ്ങാട് വന്‍ നബിദിന സമ്മേളനത്തിന്റെ ഭാഗമായി കാന്തപുരത്തിന്റെ മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സംയുക്ത സുന്നി കണ്‍വന്‍ഷന്‍ മുഹമ്മദ് രിസ്വി ഉദ്ഘാടനം ചെയ്തു. സി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, അഷ്റഫ് അഷ്റഫി, കെ. പി. അഹ്മദ് സഖാഫി, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, അബ്ബാസ് അന്‍വരി, അബ്ദുസത്താര്‍ പെരിയ, ബഷീര്‍ മങ്കയം, മടിക്കൈ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com