മടിക്കൈ ഉറൂസും സ്വാലത്ത് വാര്‍ഷികവും

on Feb 24, 2010

കാഞ്ഞങ്ങാട്: മടിക്കൈ കന്നാടം മഖാം ഉറൂസും സ്വാലത്ത് വാര്‍ഷികവും ഏപ്രില്‍ 16 മുതല്‍ 19വരെ നടക്കും. 17ന് അസര്‍ നിസ്‌കാരത്തിന് ശേഷം നടക്കുന്ന ദികര്‍ ദു അക്ക് സെയ്ദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വംനല്‍കും. 19ന് മൗലൂദ് പാരായണവും അന്നദാനവും ഉണ്ടാകും. ഭാരവാഹികള്‍: സി.മൊയ്തു (ചെയ.) അബ്ദുള്‍ലത്തീഫ് (കണ്‍.).

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com