സെന്റര്‍ ചിത്താരിയില്‍ നടന്ന നബിദിന റാലിയുടെ വീഡിയോ.

on Feb 26, 2010

സെന്റര്‍ ചിത്താരി മുഹുയദ്ദീന്‍ ജമാ​അത്ത് കമ്മറ്റിയുടെയും ഹിമായത്തുല്‍ ഇസ്ലാം മദ്രസാ വിദ്യര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ 2 ഘട്ടങ്ങളായി നടന്ന നബിദിന റാലിയില്‍ നിരവധി പേര്‍ അണിനിരന്നു.ജാഥയ്ക് നിരവധി സ്ഥഥലങ്ങളില്‍ സ്വീകരണം നല്‍കി. ജാതി മത ഭേതമന്യേ സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ റോഡിനുരുവശവും നിരവധി പേര്‍ ജാഥ വീക്ഷിക്കാന്‍ നിലയുറപ്പിചിട്ടുണ്ടായിരുന്നു.

http://www.youtube.com/watch?v=p3zMt_u8Gck

സെന്റര്‍ ചിത്താരിയില്‍ നടന്ന നബിദിന റാലിയുടെ വീഡിയോ.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com