സൌത്ത് ചിത്താരി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്സി.എച്ച് .കുഞ്ഞാമദ് നിര്യാതനായി.

on Feb 19, 2010

കാഞ്ഞങ്ങാട്: സൗത്ത്‌ ചിത്താരിയിലെ സി.എച്ച് .കുഞ്ഞാമദ് (60) നിര്യാതനായി. സൗത്ത് ചിത്താരി ഹൌദ്രൊസ് ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടാണ്. ദീര്‍ഘ കാലമായി കാഞ്ഞാങ്ങാട് റെയില്‍ വെ സ്റ്റേഷനില്‍ റോഡില്‍ മുട്ട മൊത്ത വ്യാപാരം നടത്തിവരികയായിരുന്നു. അസുഖ ബാധിതനായ അദ്ദേഹം രണ്ട് ദിവസം മുന്‍പ് സ്കൂട്ടറില്‍ യാത്ര ചെയ്യവെ തല കറങ്ങി വീണ് അബോധാവസ്തയിലായിരുന്നു, തുടര്‍ന്ന്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖബറടക്കം ശനിയാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില് നടക്കും, ഭാര്യ സി. പി. ഖദീജ, മക്കള്‍ സക്കീന , വഹീദ, ‍റസീന, ആയിഷ, സംസ, ഫാത്തിമ, ഹാരിസ് (32), സുബൈര്‍ (25) അല്‍ ഐന്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com