കാഞ്ഞങ്ങാട്‌ പുതിയ കോട്ട ടൗണ്‍ മഖാം ഉറൂസിന്‌ തുടക്കമായി.

on Feb 7, 2010



ഹൊസ്‌ദുര്‍ഗ്ഗ: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട്‌ പുതിയ കോട്ട ടൗണ്‍ മഖാം ഉറൂസിന്‌ തുടക്കമായി. മഖാം പരിസരത്ത്‌ ടൗണ്‍ ജുമാ മസ്‌ജിദ്‌ പ്രസിഡണ്ട്‌ എല്‍ അബ്ദുള്ള കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. എല്ലാ ദിവസവും പ്രഭാഷണവും ഉണ്ട്‌. .

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com