ഏണിയാടി മഖാം ഉറൂസ് നാലിന് തുടങ്ങും

on Feb 23, 2010

ബന്തടുക്ക: ഏണിയാടി മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും മാര്‍ച്ച് നാലിന് തുടങ്ങും. രാവിലെ 11 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.അഹമ്മദ് പതാക ഉയര്‍ത്തും. രാത്രി ഒമ്പതുമണിക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പെസേട്ട് ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസത്തെ മതപ്രഭാഷണ പരമ്പരയുണ്ടാകും. മാര്‍ച്ച് 10ന് സമാപന സമ്മേളനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com