സൂഫി വര്യന്‍ മഞ്ഞനാടി ഉസ്താദിനെ ആദരിക്കുന്നു

on Mar 3, 2010



കാഞ്ഞങ്ങാട്: പ്രശസ്ത സൂഫി വര്യന്‍ മഞ്ഞനാടി ഉസ്താദിനെ ആദരിക്കുന്നു


ഈമാസം എട്ടിന് കാഞ്ഞങ്ങാട്ട് നടക്കുന്ന മഞ്ഞനാടി ഉസ്താദിനെ ആദരിക്കുന്നതിന്റെ ഭാഗമായി സുന്നി കോ-ഓര്ഡിനേഷന് നേതൃത്വത്തില് പ്രചരണ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്: അബ്ബാസ് മുസ്ലിയാര്, യു ടി ഖാദര് എം എല് എ, കണിച്ചൂര് മോണുഹാജി (രക്ഷാധികാരി), ഹൈദര് പരിത്തിപ്പാടി (ചെയര്.), ഇബ്റാഹിം ഹാജി കോടിച്ചാല്, എന് എസ് മഹ്മൂദ് ഹാജി (വൈസ് ചെയര്.), ആലിക്കുഞ്ഞി ഹാജി പാറ (കണ്.),അബ്ദുറഹ്മാന് മദനി പടന്ന, കെ എം കെ മാസ്റ്റര്, എന് എസ് കരീം (ജോ.കണ്.), അശ്റഫ് മുല്ക്കി (ട്രഷറര്). ഇതുസംബന്ധിച്ച കണ്വെന്ഷനില് അബ്ബാസ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല് ഖാദിര് മദനി ഉദ്ഘാടനം ചെയ്തു. യു ടി ഖാദര് എം എല് എ, മടിക്കൈ അബ്ദുല്ല ഹാജി, അലി പൂച്ചക്കാട്, ബശീര് മങ്കയം, എസ് കെ ടിമ്പര് അബ്ദുല്ഖാദിര് ഹാജി, ഇസ്മാഈല് മുസ്ലിയാര് മുടിപ്പ് പ്രസംഗിച്ചു. അബ്ദുറഹ്മാന് മദനി പടന്ന സ്വാഗതവും പടിക്കാല് മദനി നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com