ചിത്താരിയില്‍ മുസ്ലിം ലീഗ് വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കും

on Mar 9, 2010

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നോര്‍ത്ത് ചിത്താരിയില്‍ സംഘടിപ്പിക്കുന്ന നേതൃപഠന ക്യാമ്പില്‍ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വനിതാ ലീഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പി.പി.നസീമ, മറിയം അബ്ദുള്ള, ഉമ്മുകുല്‍സു, ഫാത്തിമ ആമദ്, ഖൈറുന്നീസ, സുഹറ, കെ.മറിയം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും നഫീസ സലാം നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com