ചിത്താരി പാലത്തിനു സമീപം ട്രെയിനില്‍ നിന്നു കാല്‍വഴുതി വീണു യുവാവ് മരിച്ചു

on Mar 9, 2010

കാഞ്ഞങ്ങാട്: ട്രെയിനില്‍ നിന്നു കാല്‍വഴുതി വീണു യുവാവ് മരിച്ചു. കണ്ണൂര്‍ സൌത്ത് ബസാറിലെ ആഷിയാന ഗ്ളാസ് ഏജന്‍സീസ് ജീവനക്കാരന്‍ ചിറയ്ക്കല്‍ പനങ്കാവിലെ ഗോവിന്ദന്റെ മകന്‍ സി.സി സജിത്(25)ആണു മരിച്ചത്. ഇന്നലെ രാവിലെ മംഗലാപുരത്തു പോയി തിരികെ വരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കു ചെന്നൈ മെയിലില്‍ വച്ചു ചിത്താരി പാലത്തിനു സമീപം കാല്‍വഴുതി വീണാണ് അപകടം. മാതാവ്: സുലോചന. ഒരു സഹോദരിയുണ്ട്

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com