മതം, മാനവികത, തീവ്രവാദം സെമിനാര്‍ ഇന്ന് (ശനി)

on Mar 6, 2010

പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയമാവതരിപ്പിക്കും

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മതം, മാനവികത, തീവ്രവാദം എന്നവിഷയത്തില്‍ സെമിനാര്‍ നടക്കും. നോര്‍ത്ത് കോട്ടച്ചേരിയിലെ ഖാസി സി.എം. ഉസ്താദ് നഗറില്‍ വൈകിട്ട് നാലിന് നടക്കുന്ന സെമിനാര്‍ സയിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. എം.പി.വീരേന്ദ്രകുമാര്‍. കെ.മുരളീധരന്‍, സി.കെ.പത്മനാഭന്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com