മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു

on Jun 17, 2010

മംഗലാപുരം: മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു. കാഞ്ഞങ്ങാട്ടെ മല്‍സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ (43) ശ്വാസനാളത്തില്‍ കുടുങ്ങിയ 13 സെ.മീറ്റര്‍ നീളമുള്ള മല്‍സ്യത്തെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. തൊണ്ടയില്‍ ദ്വാരം സൃഷ്ടിച്ചാണ് മല്‍സ്യത്തെ പുറത്തെടുത്തത്. മല്‍സ്യം പിടിച്ചശേഷം വലയില്‍നിന്ന് പുറത്തെടുത്ത് വായില്‍ കടിച്ചുപിടിച്ചപ്പോഴാണ് മല്‍സ്യം തൊണ്ടയിലൂടെ ശ്വാസനാളത്തിലെത്തിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com